Post Category
മല്ലപ്പളളി താലൂക്ക് വികസന സമിതി യോഗം
മല്ലപ്പളളി താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ രണ്ടിന് രാവിലെ 11 ന് മല്ലപ്പളളി താലൂക്ക് ഓഫീസില്‍ ചേരും. താലൂക്ക് വികസന സമിതി അംഗങ്ങളായ എല്ലാ ജനപ്രതിനിധികളും ഓഫീസ് മേധാവികളും പങ്കെടുക്കണമെന്ന് മല്ലപ്പളളി തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments