Skip to main content

കോന്നി താലൂക്ക് വികസന സമിതി യോഗം

കോന്നി താലൂക്ക് വികസന സമിതിയുടെ യോഗം ഏപ്രില്‍ അഞ്ചിന് രാവിലെ 10 ന്   കോന്നി താലൂക്ക് ഓഫീസില്‍ ചേരും. താലൂക്ക് വികസന സമിതിഅംഗങ്ങളായ എല്ലാ ജനപ്രതിനിധികളും ഓഫീസ് മേധാവികളും യോഗത്തില്‍ പങ്കെടുക്കണമെന്ന്  കോന്നി തഹസില്‍ദാര്‍ അറിയിച്ചു.

date