Skip to main content

ഒ.ഇ.സി സ്‌കോളര്‍ഷിപ്പ്:

സര്‍ക്കാര്‍ / എയ്ഡഡ് സ്‌കുളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന അര്‍ഹരായ ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനങ്ങള്‍ക്ക് നവംബര്‍ ഒന്നു മുതല്‍ 20 വരെ ംംം.രെവീഹമൃവെശു.ശെേരവീീഹ.ഴീ്.ശി ല്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ ചേര്‍ക്കാം.
2017-18 വര്‍ഷത്തെ പ്രീമെട്രിക വിദ്യാഭ്യാസ ആനുകൂല്യം പ്രധാനാധ്യാപകരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തിട്ടുണ്ട്.  വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്ത് അക്വിറ്റന്‍സ് പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് അയക്കണം.  

 

date