Post Category
റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട് (ഫസ്റ്റ് എന്‍സിഎ-എസ്‌ഐയുസി നാടാര്‍) ( കാറ്റഗറി നമ്പര്‍ - 458/2017) തസ്തികയ്ക്ക് 22200-48000/ രൂപ ശമ്പള നിരക്കില്‍ 04.03.2020 തീയതിയില്‍ നിലവില്‍ വന്ന 115/2020/എസ്എസ് മൂന്ന് നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി 30.03.2020 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ടി തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും പ്രസ്തുത റാങ്ക് പട്ടികയില്‍ നിന്നും എസ്‌ഐയുസി നാടാര്‍ വിഭാഗത്തിലുളള എന്‍സിഎ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ടി റാങ്ക് പട്ടിക 30.03.2020 തീയതിയില്‍ റദ്ദായിരിക്കുന്നു.
date
- Log in to post comments