Skip to main content

ഏപ്രിൽ 8ന് ജയശ്രീ രാജീവിന്റെ കർണ്ണാടിക് ഫ്യൂഷൻ

രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള എന്റെ കേരളം എക്‌സിബിഷനിലെ കലാസന്ധ്യയിൽ ഏപ്രിൽ എട്ടിന് വൈകീട്ട് ആറിന് ജയശ്രീ രാജീവിന്റെ കർണ്ണാടിക് ഫ്യൂഷൻ അരങ്ങേറും.

date