Post Category
സാധ്യതാ ലിസ്റ്റ്
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലര്‍ക്ക് തസ്തികയില്‍ (എസ്.ടി വിഭാഗത്തിന് മാത്രമുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ) (കാറ്റഗറി നം. 554/2019) 19000-43600 രൂപ ശമ്പള സ്‌കെയിലില്‍ 20.11.2021ല്‍ നടന്ന ഒ.എം.ആര്‍ ടെസ്റ്റിന്റെ 07.04.2022 പ്രാബല്യത്തിലുളള സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
date
- Log in to post comments