Post Category
പരിശീലനം
കോന്നി സിഎഫ്ആര്‍ഡിയില്‍ ഭക്ഷ്യവസ്തുക്കളുടെ സംസ്‌കരണം എന്ന വിഷയത്തി ല്‍ ഈ മാസം 17 മുതല്‍ 21 വരെ സൗജന്യ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ 7025309798 എന്ന നമ്പരില്‍ ബന്ധപ്പെടണം. (പിഎന്‍പി 1814/18)
date
- Log in to post comments