Post Category
എന്റെ കേരളം എക്സിബിഷൻ 14ന് സമാപിക്കും
രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ മൂന്നിന് ആരംഭിച്ച 'എന്റെ കേരളം' എക്സിബിഷൻ ഏപ്രിൽ 14 വ്യാഴാഴ്ച സമാപിക്കും. രാത്രി എട്ടു മണി വരെ പ്രവേശനം ഉണ്ടാകും.
വൈകിട്ട് ആറു മണിക്ക് കലാസന്ധ്യയിൽ പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫ് അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ടുകൾ കോർത്തിണക്കിയ 'കണ്ണൂർ ഷെരീഫ് നൈറ്റ്' അരങ്ങേറും
date
- Log in to post comments