Skip to main content

സാക്ഷ്യപത്രം ഹാജരാക്കണം

റാന്നി -പെരുനാട് ഗ്രാമപഞ്ചായത്തില്‍  നിന്നും നിലവില്‍ പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്ന വിധവ പെന്‍ഷന്‍ /50 വയസിന്  മുകളില്‍ പ്രായമുളള അവിവാഹിതരായ  സ്ത്രീകള്‍ക്കുളള  പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 2022 വര്‍ഷത്തെ പെന്‍ഷന്‍ ലഭിക്കുന്നതിനായി പുനര്‍ വിവാഹിതയല്ല/ വിവാഹിതയല്ല എന്ന സാക്ഷ്യപത്രം 2021 ഡിസംബര്‍ മുതല്‍ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍  മാത്രം 2022 ഏപ്രില്‍ 30 ന് മുന്‍പായി  പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. 01.01.2022 ല്‍ 60 വയസ് പൂര്‍ത്തിയായവര്‍ സാക്ഷ്യപത്രം  ഹാജരാക്കേണ്ടതില്ലെന്ന് റാന്നി -പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date