Skip to main content

ഹിയറിംഗ് നടത്തും

ഹിയറിംഗ് നടത്തും

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുളള സംസ്ഥാന കമ്മീഷന്‍, ഒമ്പതിന് രാവിലെ 11ന് തിരുവനന്തപുരം വഴുതക്കാട്, റ്റി.സി.നം 14/1558, ഫോറസ്റ്റ് ഓഫീസ് ലെയ്‌നില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷന്റെ കാര്യാലയത്തില്‍ ഹിയറിംഗ് നടത്തും.

പി.എന്‍.എക്‌സ്.2815/18

date