Skip to main content

സാക്ഷ്യപത്രം സമര്‍പ്പിക്കണം

ഈ വര്‍ഷം ജനുവരി ഒന്നിന് (01.01.2022) ല്‍ 60 വയസ് പൂര്‍ത്തിയാകാത്ത വിധവ പെന്‍ഷന്‍/ 50 വയസ്  കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍, വിവാഹിത /പുനര്‍വിവാഹിതയല്ല എന്ന് ഗസറ്റഡ്ഓഫീസര്‍/ വില്ലേജ്ഓഫീസറില്‍ കുറയാതെയുള്ള റവന്യൂ അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, 2021 ഡിസംബര്‍ മുതല്‍ സമര്‍പ്പിച്ചിട്ടില്ലാത്ത പക്ഷം, ഏപ്രില്‍ 30 നുള്ളില്‍ പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04682 350229.

date