Skip to main content

യോഗം

സുസ്ഥിര കാര്‍ഷിക വികസനത്തിനായി സുരക്ഷിത ഭക്ഷ്യ ഉത്പാദനത്തിനായി  എല്ലാ കുടുംബങ്ങളെയും  സജ്ജമാക്കുന്ന പദ്ധതിയായ ഞങ്ങളും കൃഷിയിലേക്ക് നടപ്പാക്കുന്നതിനായി മലയാലപ്പുഴ കൃഷി ഭവനില്‍ ഏപ്രില്‍ 19  ന് രാവിലെ 10.30 ന് പാമ്പേറ്റുമല സാംസ്‌കാരിക നിലയത്തില്‍  യോഗം ചേരും.

date