Post Category
സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണസ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ആരംഭിക്കുന്ന മുട്ടകോഴി, ഇറച്ചികോഴിവളര്‍ത്തല്‍ സൗജന്യപരിശീലന കോഴ്സിലേയ്ക്കുള്ള പ്രവേശനം തുടങ്ങുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലന കാലാവധി 10ദിവസം. താല്‍പര്യമുള്ളവര്‍ 04682270244, 2270243 എന്നീ നമ്പരില്‍ പേര് രജിസ്റ്റര്‍ചെയ്യണം.
date
- Log in to post comments