Post Category
സാക്ഷ്യപത്രം സമര്‍പ്പിക്കണം
പളളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവ പെന്‍ഷന്‍ / 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസിന് താഴെയുളള ഗുണഭോക്താക്കളില്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പുനര്‍വിവാഹിതയല്ലെന്നുളള സാക്ഷ്യപത്രം നല്‍കിയിട്ടില്ലാത്തവര്‍ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഏപ്രില്‍ 30 നുള്ളില്‍ പളളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04734 288621.
date
- Log in to post comments