Post Category
ദര്‍ഘാസ്
എഴുമറ്റൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിന്റെ ഭാഗമായി നിലവിലുളള ഒപി കെട്ടിടം, ഐപി കെട്ടിടം, പബ്ലിക്ക് ഹെല്‍ത്ത് ബ്ലോക്ക് എന്‍സിഡി, ടോയ്ലെറ്റ് ബ്ലോക്ക് എന്നിവ പൊളിച്ചെടുത്ത് ആശുപത്രി വക വസ്തുവില്‍ നിന്നും കെട്ടിടാവശിഷ്ടങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി മെയ് നാലിന് ഉച്ചയ്ക്ക് രണ്ടിനു മുമ്പ്. ഫോണ്‍ : 04692794368.
date
- Log in to post comments