Skip to main content

കരാട്ടെ പരിശീലനം: അപേക്ഷിക്കാം

വനിത ശിശു വികസന വകുപ്പ് നിര്‍ഭയസെല്‍ മുഖാന്തിരം ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പെണ്‍കുട്ടികള്‍ക്കായി കരാട്ടെ പരിശീലനം നല്‍കുന്നു.  കടമ്പനാട്, പള്ളിക്കല്‍, ആറന്‍മുള കേന്ദ്രീകരിച്ച് പരീശീലനം നല്‍കുന്നതിനായി യോഗ്യരായ പരീശീലകരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.

date