Skip to main content

ഫയല്‍ അദാലത്ത്

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ 2022 ജനുവരി 31 വരെ അപേക്ഷ നല്‍കി സേവനം ലഭിക്കാത്തവ തീര്‍പ്പാക്കുന്നതിനായി പഞ്ചായത്ത് തല ഫയല്‍ അദാലത്ത് ഏപ്രില്‍ 25 ന് രാവിലെ 11  മുതല്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

date