കേരള മീഡിയ അക്കാദമി : ഡിപ്ലോമ കോഴ്‌സുകൾക്ക് ജൂലൈ 16 വരെ അപേക്ഷിക്കാം.
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ കീഴിൽ കാക്കനാട് (കൊച്ചി) പ്രവർത്തിക്കു കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റിയൂ'് ഓഫ് കമ്മ്യൂണിക്കേഷൻ നടത്തു ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ, പ'ിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്, ടി.വി. ജേർണലിസം എീ പോസ്റ്റ് ഗ്രാജ്വുവേറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് ജൂലൈ 16 വരെ അപേക്ഷിക്കാം.
പ്രിന്റ്, ടെലിവിഷൻ, റേഡിയോ, ഓലൈൻ, സോഷ്യൽ മീഡിയ തുടങ്ങിയ മാധ്യമ പ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ പരിശീലനം നൽകു സമഗ്രമായ പാഠ്യപദ്ധതിയുളള കോഴ്‌സാണ് ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ. പ'ിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ് കോഴ്‌സ് ഈ മേഖലയിലെ നൂതനപ്രവണതകൾക്കും സോഷ്യൽ മീഡിയ, വെബ് അഡ്വർടൈസിങ് എിവയ്ക്കും പ്രാധാന്യമുളള കരിക്കുലത്തിന്റെ അടിസ്ഥാനത്തിലാണ് രൂപകൽപ്പന ചെയ്തി'ുളളത്. ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ, കവർജന്റ് മീഡിയ, മൊബൈൽ ജേർണലിസം തുടങ്ങിയ അത്യാധുനിക മേഖലകളിലെ ക്യാമറ, എഡിറ്റിങ്, പ്രൊഡക്ഷൻ തുടങ്ങി എല്ലാ വിഭാഗങ്ങളിലും സമഗ്രമായ പ്രായോഗിക പരിശീലനം നൽകു കോഴ്‌സാണ് ടെലിവിഷൻ ജേർണലിസം.
കോഴ്‌സുകളുടെ ദൈർഘ്യം ഒരു വർഷമാണ്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാനയോഗ്യത. ബിരുദകോഴ്‌സ് അവസാന വർഷ പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാം. പ്രായം ജൂലൈ 31ന് 30 വയസ് കവിയരുത്. പ'ികവിഭാഗക്കാർക്ക് അഞ്ചുവർഷത്തെ വയസിളവുണ്ട്. അഭിരുചി പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോഴിക്കോട്, എറണാകുളം, കൊല്ലം എിവിടങ്ങളിൽ പ്രവേശനപരീക്ഷാകേന്ദ്രം ഉണ്ടായിരിക്കും.
അപേക്ഷാഫോറവും പ്രോസ്‌പെക്ടസും മീഡിയ അക്കാദമിയുടെ ംംം.സലൃമഹമാലറശമമരമറലാ്യ.ീൃഴ എ വെബ്‌സൈറ്റിൽ നി് ഡൗലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ (പ'ികജാതി/പ'ികവർഗ്ഗ / ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) അപേക്ഷയോടൊപ്പം സെക്ര'റി, കേരള മീഡിയ അക്കാദമി എ പേരിൽ എറണാകുളം സർവീസ് ബ്രാഞ്ചിൽ മാറാവു ഡിമാൻഡ് ഡ്രാഫ്റ്റ് ആയി നൽകണം. ചെക്കും ഫീസ് നൽകാത്ത അപേക്ഷകളും സ്വീകരിക്കില്ല.
പൂരിപ്പിച്ച അപേക്ഷാഫോറം ജൂലൈ 16 ന് വൈകി'് അഞ്ചിനകം സെക്ര'റി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30 എ വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ അക്കാദമി ഓഫീസിൽ നിു ലഭിക്കും. ഫോ : 0484 - 2422275, 0484 - 2422068 0484 - 2100700. ഇ-മെയിൽ : സലൃമഹമാലറശമമരമറലാ്യ.ഴീ്@ഴാമശഹ.രീാ
(പി.എൻ.എ. 1573/2018)
- Log in to post comments