Skip to main content

ദർഘാസ് ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ (അർബൻ)പ്രോജക്ട് പരിധിയിലുള്ള 22 അങ്കണവാടികളിലേക്ക് അലമാര വാങ്ങുതിന് ജി.എസ്.റ്റി അംഗീകാരമുള്ള  സ്ഥാപനങ്ങളിൽ നി് ദർഘാസ് ക്ഷണിച്ചു. ദർഘാസ് ജൂലൈ 13ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. വിശദവിവരം സിവിൽ സ്റ്റേഷൻ അനക്‌സിൽ പ്രവർത്തിക്കു ഐ.സി.ഡി.എസ് ഓഫീസിൽ ലഭിക്കും. ഫോ- 0477- 2251728.

(പി.എൻ.എ. 1575/2018)

date