Skip to main content

ടിപ്പർ ലോറികൾ രാവിലെ 8.30 മുതൽ 10 വരെയും  വൈകി'് 3.30 മുതൽ അഞ്ചു വരെയും ഓടരുത്

 

ആലപ്പുഴ: ജില്ല റോഡ് സുരക്ഷ കൗസിൽ യോഗം ടിപ്പർ ലോറികളുടെയും ടിപ്പിങ് മെക്കാനിസം ഉപയോഗിച്ചു പ്രവർത്തിക്കു വാഹനങ്ങളുടെയും നിരോധന സമയം രാവിലെ 8.30 മുതൽ 10 വരെയും വൈകി'് 3.30 മുതൽ അഞ്ചു വരെയുമായി പുനർ നിർണയിച്ചതായി  റീജിയണൽ ട്രാൻസ്‌പോർ'് ഓഫീസർ അറിയിച്ചു.

(പി.എൻ.എ. 1577/2018)

 

അസിസ്റ്റന്റ് ഇൻഷൂറൻസ് മെഡിക്കൽ ഓഫീസർ :

വാക്ക്-ഇൻ-ഇന്റർവ്യൂ 12ന്

 

ആലപ്പുഴ: ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിലെ പാതിരാപ്പള്ളി ഇ.എസ്.ഐ ഡിസ്‌പെൻസറിയിൽ ഒഴിവുള്ള അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ഹോമിയോ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ജൂലൈ 12ന് രാവിലെ 11ന് ഇൻഷുറൻസ് മെഡിക്കൽ സർവീസ് ഹോമിയോ ഡപ്യൂ'ി ഡയറക്ടറുടെ തിരുവനന്തപുരത്തെ കാര്യലയത്തിൽ നടത്തും. ഹോമിയോപതിയിൽ ബിരുദവും എ.ക്ലാസ് രജിസ്‌ട്രേഷനുമാണ് യോഗ്യത. 

ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കു അസൽ സർ'ിഫിക്കറ്റുകൾ സഹിതം  ഹാജരാകണം. നിയമനം  ഒരു വർഷത്തേയ്‌ക്കോ പി.എസ്.സി/എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുതുവരെയോ ഇതിലേതാണ് ആദ്യം അതു വരെയാണ്. 

 

(പി.എൻ.എ. 1578/2018)

യോഗ കോഴ്‌സിന് ജൂലൈ 16വരെ അപേക്ഷിക്കാം

 

ആലപ്പുഴ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ  എസ്.ആർ.സി കമ്മ്യൂണിറ്റി കോളജിൽ നടത്തു യോഗ കോഴ്‌സിന് ജൂലൈ 16വരെ അപേക്ഷിക്കാം.  വിദൂരവിദ്യാഭ്യാസ രീതിയിലുള്ള കോഴ്‌സിന് ആറു മാസമാണ് കാലാവധി. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുവർക്ക് സർ'ിഫിക്കറ്റ് ലഭിക്കും. അപേക്ഷാഫാറവും പ്രോസ്പക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിനു സമീപം സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ ഓഫീസിൽ നിും നേരി'് ലഭിക്കും.  വിശദവിവരത്തിന് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം 33. ഫോ: 0471 2325101, 2325102.വിശദവിവരങ്ങൾ ംംം.ടൃരരര.ശി,  ംംം.ൃെര.സലൃമഹമ.ഴീ്.ശി എ വെബ്‌സൈറ്റിലും ലഭ്യമാണ്

(പി.എൻ.എ. 1579/2018)

 

 

കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

ആലപ്പുഴ :  സംസ്ഥാന  മൃഗസംരക്ഷണ വകുപ്പിന്റെയും മാാർ  ഗ്രാപഞ്ചായത്തിന്റെയും സഹകരണത്തോടെ  മാാർ നായർ സമാജം ഹയർ സെക്കൻഡറി സ്‌ക്കൂളിൽ  പൗൾട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. മാാർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്  ഷൈനാ നവാസ് അധ്യക്ഷത വഹിച്ച യോഗത്തചന്റ  പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരിയിൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ ചാക്കോ കയ്യത്ര, പഞ്ചായത്തംഗങ്ങളായ അജീഷ് കോടാകേരിൽ, പ്രകാശ് മൂലയിൽ, ഉഷാ ഗോപാലകൃഷ്ണൻ, മുഹമ്മദ് അജിത്ത്, സീനിയർ വെറ്റിനറി സർജൻ മാത്യൂസ് തങ്കച്ചൻ, ഹെഡ്മിസ്ട്രസ് സുജ എ. ആർ തുടങ്ങിയവർ  പങ്കെടുത്തു

 

(പി.എൻ.എ. 1580/2018)

 

മിനി മാസ്റ്റ് ലൈറ്റുകൾ മിഴിതുറു

ആലപ്പുഴ : അരൂക്കുറ്റി മാത്താനം ജംഗ്ഷൻ, ഹിദായത്ത് ജങ്ഷൻ,വില്ലേജ് ഓഫീസ് പരിസരം എിവിടങ്ങളിലെ ഇരു'ിന് ശാശ്വത പരിഹാരമായി.അരൂർ എം.എൽ.എ എ.എം ആരിഫിന്റെ ആസ്ഥി വികസനഫണ്ടിൽ നി് അനുവദിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ  സ്വിച്ച് ഓ കർമ്മം അദ്ദേഹം നിർവ്വഹിച്ചു. അരൂക്കുറ്റി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആബിദ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്തിലെ ജനപ്രതിനിധികളും പങ്കെടുത്തു.

 

(പി.എൻ.എ. 1581/2018)

 

 

ഇ-ടെൻഡർ ക്ഷണിച്ചു

 

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് പ്രവൃത്തികൾ (40 എണ്ണം) ചെയ്യുതിന് ഇ-ടെൻഡർ ക്ഷണിച്ചു. ദർഘാസ് ഓലൈനായി സമർപ്പിക്കു അവസാന തീയതി ജൂലൈ 17 വരെയും ദർഘാസ് രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് ആയി ലഭിക്കേണ്ട അവസാന തീയതി ജൂലൈ 21 വരെയുമാണ്. വിശദവിവരം ംംം.ലലേിറലൃ.െസലൃമഹമ.ഴീ്.ശി, ലേിറലൃ.ഹഴെസലൃമഹമ.ഴീ്.ശി/ എീ വെബ്സൈറ്റുകളിൽ ലഭിക്കും.

(പി.എൻ.എ. 1582/2018)

 

ക്വ'േഷൻ ക്ഷണിച്ചു.

ആലപ്പുഴ:കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റിയൂ'് ഫോർ എന്റർപ്രണർഷിപ്പ്് ഡവലപ്‌മെന്റിന്റെ കളമശ്ശേരി ഓഫീസ് സമുച്ചയത്തിലും ഹോസ്റ്റൽ 'ോക്കിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കു                                          പദ്ധതി നടപ്പിലാകുതിനായി ക്വ'േഷൻ ക്ഷണിച്ചു. ക്വ'േഷനുകൾ ജൂലൈ 24 ന് വൈകി'് മൂുവരെ സ്വീകരിക്കും. അ േദിവസം 3.30ന് തുറക്കും.  കൂടുതൽ വിവരങ്ങൾക്കും ക്വ'േഷൻ ഫോറത്തിനും ംംം.ശിറൗേെൃ്യ.സലൃമഹമ.ഴീ്.ശി എ വെബ്‌സൈറ്റ് സന്ദർശിക്കുക.

 

 (പി.എൻ.എ. 1583/2018)

സർ'ിഫിക്കറ്റ് കൈപ്പറ്റണം

 

ആലപ്പുഴ: കെ-ടെറ്റിന്റെ ഡിസംബർ 2017ൽ നട  പരീക്ഷ പാസാകുകയും ഓലൈൻ വെരിഫിക്കേഷൻ പൂർത്തികരിച്ച പരീക്ഷാർഥികൾ അഡ്മിറ്റ് കാർഡിന്റെ പകർപ്പ് സഹിതം മാവേലിക്കര ജില്ല വിദ്യാഭ്യാസ ഓഫീസിലെത്തി ജൂലൈ 20നകം കെ-ടെറ്റ് സർ'ിഫിക്കറ്റ് കൈപ്പറ്റണമെ് മാവേലിക്കര ജില്ല വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

 

(പി.എൻ.എ. 1584/2018)

date