Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു     

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ലൈബ്രറിയിലേക്കാവശ്യമായ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  28 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  
    കോളേജ് ഗ്രൗണ്ടിലെ ഗാലറിയുമായി ബന്ധപ്പെട്ട സിവില്‍ വര്‍ക്ക് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഡിസംബര്‍ 13 ന്  വൈകിട്ട് 3 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍:0497 2780226.
പി എന്‍ സി/4333/2017

date