Skip to main content

സീറ്റ് ഒഴിവ്

    മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍ കോളജില്‍ ബി.എസ്.സി ഇലട്രോണിക്‌സ്, ബി.എസ്.സി കമ്പ്യുട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഇവരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തെയും പരിഗണിക്കും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 9ന് രാവിലെ 11ന് മുമ്പ് കോളജ്  ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍ 04935245484, 8547005060.
 

date