Post Category
ഡി.എല്‍.എഡ് പ്രവേശനം കൂടിക്കാഴ്ച
ജില്ലയില്‍ ഡി.എല്‍.എഡ് പ്രവേശനത്തിനായുള്ള കൂടിക്കാഴ്ച ഈ മാസം ഒന്‍പത്, പത്ത് തീയതികളില്‍ നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസില്‍ നടക്കും. ആദ്യ ദിവസം മലയാളവും, രണ്ടാം ദിവസം കന്നഡ, സെല്‍ഫ് ഫൈനാന്‍സ് വിഭാഗത്തിലേക്കുള്ള കൂടിക്കാഴ്ചയുമാണ് നടക്കുന്നത്. ഇന്റര്‍വ്യൂ കാര്‍ഡ് അയച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് 9746590996, 9496182030 എന്നീ നമ്പറുകളില്‍ ഒന്‍പതിന് രാവിലെ 9.30 വരെ ബന്ധപ്പെടണം.
date
- Log in to post comments