Skip to main content

ആയുര്‍വേദ കോളേജില്‍ ഓട്ടിസം ചികിത്സ 

    പരിയാരം ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയിലെ ബാലചികിത്സ വകുപ്പിന്റെ കീഴില്‍ മൂന്ന് മുതല്‍ 12 വയസ് വരെയുള്ള കുട്ടികളിലെ ഓട്ടിസത്തിന് വിദഗ്ധ ചികിത്സ ലഭ്യമാണ്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 8 മണി മുതല്‍ ഒരു മണി വരെ സൗജന്യ ആയുര്‍വേദ ചികിത്സാ സേവനം ലഭിക്കും.  കൂടാതെ ഇത്തരം കുട്ടികള്‍ക്കുള്ള രോഗികള്‍ക്ക് സ്പീച്ച് തെറാപ്പി സൗകര്യവും ലഭ്യമാണ്. ഫോണ്‍: 9447160628, 884801226.

date