Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ കോമ്പ്രിഹെന്‍സീവ് ആനുവല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് (സി.എ.എം.സി) പ്രകാരം ശബരിമലയിലേക്ക് മൂന്നു വര്‍ഷത്തേക്ക് ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍, മൈന്‍ സ്വീപ്പര്‍, നോണ്‍ ലീനിയര്‍ ജംഗ്ഷന് ഡിറ്റക്ടര്‍, എക്സ്റേ ബാഗേജ് സ്കാനര്‍, ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍, സേര്‍ച്ച് ലൈറ്റ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍/ വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 24 ന് വൈകുന്നേരം ആറു വരെ. ഫോണ്‍: 0468-2222630.
date
- Log in to post comments