Post Category
എല്‍ പി എസ് എ (മലയാളം) ഒഴിവ്
എല്‍ പി എസ് എ(മലയാളം) തസ്തികയിലേക്ക് പരിഗണിക്കുന്നതിനായി എസ് എസ് എല്‍ സി, ടി ടി സി/ഡി എഡ്, കെ ടെറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള ഉദേ്യാഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം 10 ന് രാവിലെ 10 മണിക്ക് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.
date
- Log in to post comments