Post Category
ചണ്ണ-കുറുമ്പന്‍മൂഴി -മണക്കയം റോഡ് ഉദ്ഘാടനം നാളെ
റീബില്‍ഡ് കേരള ഇനീഷേറ്റീവിന്റെ നേതൃത്വത്തില്‍ ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുന്ന നാറാണംമൂഴി പഞ്ചായത്തിലെ ചണ്ണ-കുറുമ്പന്‍മൂഴി -മണക്കയം റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് ശേഷം 2.30 ന് ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് കുറുമ്പന്‍മൂഴിയില്‍ നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യ അതിഥി ആവും. മുന്‍ എംഎല്‍എ രാജു എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും.
date
- Log in to post comments