Post Category
സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം നാളെ
സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന കോന്നി നിയോജക മണ്ഡലത്തിലെ സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം നാളെ രാവിലെ 11 ന് പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ സംസ്ഥാനതലത്തില്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കൂടല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലാണ് സുഭിക്ഷ ഹോട്ടല്‍. കോന്നി താലൂക്ക് തല ഉദ്ഘാടനം കോന്നി എം.എല്‍.എ അഡ്വ.കെ.യു.ജനീഷ് കുമാര്‍ നിര്‍വഹിക്കും. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി പുഷ്പവല്ലി അധ്യക്ഷത വഹിക്കും.
date
- Log in to post comments