Skip to main content

പബ്ലിക് ഹിയറിങ് നടത്തി

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ് പഞ്ചായത്തു ഹാളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സോഷ്യല്‍ ഓഡിറ്റ്  ബി ആര്‍ പി  ധനല്‍,  ഉദ്യോഗസ്ഥരായ രതീഷ് ,ലതിക ,ജിജി എന്നിവര്‍ തൊഴിലാളികളില്‍ നിന്നും പരാതികളും നിര്‍ദേശങ്ങളും സ്വീകരിച്ചു.

date