Post Category
നാളെ മുതല്‍ ഡോഗ് ഷോയും
എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ നാളെ മുതല്‍ പോലീസ് ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഡോഗ് ഷോയും അരങ്ങേറും. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഡോഗ് ഷോ നടക്കുന്നത്. കുറ്റാന്വേഷണങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും സഹായകമായി മാറിയവരെ പരിചയപ്പെടുക മാത്രമല്ല, ഇവരുട അഭ്യാസങ്ങളും നേരില്‍ക്കാണാനാവും. ഇന്ന് വൈകിട്ട് 6.30 നാണ് ഡോഗ് ഷോ ആരംഭിക്കുന്നത്.
date
- Log in to post comments