Post Category
എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ നാളെ
10.00 മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'ജന്തുജന്യ രോഗങ്ങള്‍, അറിയേണ്ട കാര്യങ്ങള്‍' സെമിനാര്‍.
11.30 കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'ഞങ്ങളും കൃഷിയിലേക്ക്' സെമിനാര്‍.
2.30 കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സാംസ്കാരിക പരിപാടികളും കുടുംബശ്രീ കലാജാഥയും.
5.00 ഗസല്‍ സന്ധ്യ. അവതരണം അജിത്ത് വേണുഗോപാല്‍.
6.30 ഡോഗ് ഷോ. പോലീസ് ഡോഗ് സ്ക്വോഡ്.
7.00 ഇന്ത്യന്‍ ഗ്രാമോത്സവം- വിവിധ സംസ്ഥാനങ്ങളിലെ നൃത്തനൃത്യങ്ങള്‍. അവതരണം ഭാരത് ഭവന്.
date
- Log in to post comments