Skip to main content

ബാലോത്സവം സമാപനം 16 ന്

ജില്ലാ ശിശുക്ഷേമ സമിതിയുടെ ബാലോത്സവം 2022 കുട്ടികളുടെ അവധിക്കാല പഠന ക്ലാസ് 16 ന് സമാപിക്കും. ഉച്ചയ്ക്ക് രണ്ടിന് അടൂര്‍ ബിആര്‍സി ഹാളില്‍ നടക്കുന്ന സമാപന സമ്മേളനം ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിക്കും.

date