Post Category
നാളത്തെ പരിപാടി
10.00 ജീവിതശൈലി രോഗങ്ങളും ആയുര്‍വേദവും - സെമിനാര്‍. സംഘാടനം ആരോഗ്യവകുപ്പ് ഐഎസ്എം വിഭാഗം.
11.30 വയോജനക്ഷേമവും സംരക്ഷണവും നിയമം 2007 - സെമിനാര്‍. സംഘാടനം സാമൂഹിക നീതി വകുപ്പ്.
2.30 ഭിന്നശേഷി കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികളുടെയും ഗ്രൂപ്പുകളുടെയും കലാപരിപാടികള്‍.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കലാപരിപാടികള്‍.
4.00 കോട്ടയം സുഭാഷും ജോബി പാലായും അവതരിപ്പിക്കുന്ന തകര്‍പ്പന്‍ കോമഡി മിമിക്രി മഹാമേള.
5.30 നാടകം കോഴിപുരാണം. അവതരണം പത്തനംതിട്ട ജില്ല ലൈബ്രറി കൗണ്‍സില്‍.
7.00 പിന്നണി ഗായകന്‍ വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന ഗാനമേള.
date
- Log in to post comments