Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത്

    സംസ്ഥാന വനിതാ കമ്മീഷന്‍ ജൂലൈ 12ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മെഗാ അദാലത്ത് മാറ്റിവെച്ചതായി കമ്മീഷന്‍ അറിയിച്ചു.

 

date