Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

ഇലന്തൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ 2022-23 അക്കാദമിക് വര്‍ഷത്തേക്കുളള ഗസ്റ്റ് അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. മെയ് 23 ന് രാവിലെ 10.30 ന് കെമിസ്ട്രി, 11 ന് കൊമേഴ്‌സ്, ഉച്ചയ്ക്ക് രണ്ടിന് സുവോളജി, മെയ് 24 ന് രാവിലെ 11 ന് ഹിന്ദി 12 ന് മലയാളം ഉച്ചയ്ക്ക് രണ്ടിന് സംസ്‌കൃതം, മെയ് 25  ന് രാവിലെ 11 ന് ഇംഗ്ലീഷ് 12 ന് ബോട്ടണി എന്നീ സമയങ്ങളിലാണ് അഭിമുഖം. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടേറ്റിലെ ഗസ്റ്റ് അധ്യാപക പാനലില്‍ ഉള്‍പ്പെട്ടിട്ടുളള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍, യോഗ്യത, പ്രവര്‍ത്തി പരിചയം, പാനല്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയവയുടെ അസല്‍ രേഖകള്‍ സഹിതം കോളജില്‍ ഹാജരാകണം. വെബ് സൈറ്റ്: www.gcelanthoor.ac.in.

date