Skip to main content

കാലവര്‍ഷം: ജില്ലാ കളക്ടറുടെ യോഗം 

കാലവര്‍ഷത്തിനു മുന്നോടിയായുള്ള തയാറെടുപ്പുകള്‍ നിശ്ചയിക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ഓണ്‍ലൈനായി യോഗം ചേരും.

date