Post Category
അറിയിപ്പ്
വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ എല്ലാ റബര്‍ തോട്ടം ഉടമകളും തങ്ങളുടെ തോട്ടത്തിലെ റബര്‍ ചിരട്ടകള്‍ ഉപയോഗശേഷം കമഴ്ത്തി വെക്കണമെന്നും അല്ലാത്തപക്ഷം വാര്‍ഡ് സാനിട്ടേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ ചിരട്ടകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുമെന്നും വളളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments