Post Category
അഭിമുഖം മെയ് 27ന്
സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവല്‍കരണ പരിപാടികളുടെ ഏകോപനത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നതിനുളള അഭിമുഖം മെയ് 27ന് രാവിലെ 10ന് പത്തനംതിട്ട എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ നടക്കും. ഫോണ്‍ : 0468 2222873.
date
- Log in to post comments