Post Category
ലേലം
പത്തനംതിട്ട ജില്ലയില്‍ മല്ലപ്പളളി താലൂക്കില്‍ മല്ലപ്പളളി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 28 ല്‍ റീസര്‍വെ നമ്പര്‍ 232/6 ല്‍പെട്ട പുറമ്പോക്ക് റോഡില്‍ നില്ക്കുന്നതും ബ്ലോക്ക് നമ്പര്‍ 28 ല്‍ റീസര്‍വെ നമ്പര്‍ 232/2 ല്‍ സ്ഥിതി ചെയ്യുന്നതുമായ ഒരു മൂട് ആഞ്ഞിലി, തേക്ക്,കുടംപുളി, പ്ലാവ് എന്നിവയുടെ ശിഖരങ്ങള്‍ മെയ് 28 ന് രാവിലെ 10 ന് മല്ലപ്പളളി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവല്ല ആര്.ഡി.ഓഫീസിലോ മല്ലപ്പളളി താലൂക്ക് ഒഫീസിലോ അന്വേഷിക്കാം. ഫോണ്‍ : 04692601202.
date
- Log in to post comments