Post Category
തൊഴില്‍രഹിത വേതനം
2017 ആഗസ്റ്റ് മുതല്‍ 2018 മാര്‍ച്ച് വരെയുള്ള തൊഴില്‍രഹിത വേതന വിതരണത്തിനുള്ള അലോട്ട്മെന്റ് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. നിശ്ചിത തീയതിക്കകം വേതന വിതരണം പൂര്‍ത്തിയാക്കി ഈ മാസം 31നകം വിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. (പിഎന്‍പി 1857/18)
date
- Log in to post comments