Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് 30 ന്

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മെയ് 30ന് ആലപ്പുഴ കളക്ടറേറ്റില്‍ സിറ്റിംഗ് നടത്തും. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുളള പരാതികള്‍ പരിഗണിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി അറിയിച്ചു.

date