Skip to main content

അലങ്കാര മത്സ്യോത്പാദന യൂണിറ്റുകള്‍; തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു

ആര്‍ കെ വി വൈ ധനസഹായത്തോടെ അലങ്കാര മത്സ്യോത്പാദന യൂണിറ്റുകള്‍ തുടങ്ങുന്നതിന് ഫിര്‍മ അപേക്ഷ ക്ഷണിച്ചു. 75000 രൂപ വരെ യൂണിറ്റ് ഒന്നിന് സബ്‌സിഡിയായി നല്‍കുന്നു. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 20 ന് മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റി (ഫില്‍മ), റ്റി സി 15/1746, രശ്മി, ഫോറസ്റ്റ് ഓഫീസ് ലെയിന്‍, വഴുതക്കാട്, പി ഒ തിരുവനന്തപുരം, 695014 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് prd.kerala. gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ 0471 2335667, 0484 2354073 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. 

date