Post Category
സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. ഐ.ടി.ഐയും ഐ.എം.സിയും സംയുക്തമായി നടത്തുന്ന സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ഫീസ് 2,000 രൂപ. ഫോണ്‍: 8078484514, 8921663755.
date
- Log in to post comments