Skip to main content

പ്രവേശനോത്സവ ഗാനം ഓഡിയോ പ്രകാശനം ഇന്ന്(29)

അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവത്തിന് മുന്നോടിയായി പ്രവേശനോത്സവ ഗാനം ഇന്ന്(29) ഉച്ചയ്ക്ക് 12.15ന് പത്തനംതിട്ട ഗവ ഗസ്റ്റ് ഹൗസില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്യും.

date