Post Category
ഹിന്ദി ബി എഡ് സീറ്റ് ഒഴിവ്
ഹിന്ദി ബി.എഡിന് തുല്യമായ പി. എസ് സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍ കോഴ്‌സിന് സീറ്റ് ഒഴിവ്. ഹിന്ദിയിലുള്ള ബി.എ എം എ, പ്രവീണ്‍, സാഹിത്യാചാര്യ ഇവയിലൊന്ന് ജയിച്ചവര്‍ക്ക് ചേരാം. വിലാസം: പ്രിന്‍സിപ്പല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് എഡ്യൂക്കേഷന്‍, അടൂര്‍, പത്തനംതിട്ട. ഫോണ്‍: 04734 226028, 944632 1496.
date
- Log in to post comments