Skip to main content

ലോഗോ ക്ഷണിച്ചു

ജൂലൈ 19,20,21 തീയതികളില്‍ കണ്ണൂര്‍ ഗവ: ഐ.ടി.ഐ യില്‍ നടക്കുന്ന സംസ്ഥാന ഐ.ടി.ഐ കലോത്സവത്തിന് അനുയോജ്യമായ ലോഗോ ക്ഷണിച്ചു. ലോഗോ കണ്ണൂര്‍ ഐ.ടി.ഐ യില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 13 ന് 5 മണി. ഇ-മെയില്‍ keralastateitc@gmail.com.

date