Skip to main content

വൈദ്യുതി മുടങ്ങും

കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ അഞ്ചാംമൈല്‍, അഞ്ചാംമൈല്‍ തെരു, കാരക്കുന്ന്, കതിരൂര്‍ ബാങ്ക്, ഐ.ഒ.ബി, കതിരൂര്‍, എം.ജി.കെ കളരി, ചോയ്യാടം, നാലാംമൈല്‍, അയ്യപ്പമഠം, പഴയ പോസ്റ്റ് ഓഫീസ്, സെന്റര്‍ റോഡ് എന്നിവിടങ്ങളില്‍ നാളെ (ജൂലൈ 11) രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എടവേലിക്കല്‍, ഇല്ലംമൂല, അയ്യല്ലൂര്‍ ഭാഗങ്ങളില്‍ നാളെ (ജൂലൈ 11) രാവിലെ 9 മുതല്‍ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ കമ്യൂണിറ്റി ഹാള്‍, വീ മാള്‍, ശ്രീകണ്ഠപുരം, കോട്ടൂര്‍ ഐ.ടി.സി, നോബിള്‍, എസ്.ഇ.എസ് ജംഗ്ഷന്‍, മടമ്പം ബി.എഡ്. കോളജ്, തോട്ടം, ബസ്‌സ്റ്റാന്റ്, കക്കുന്നത്ത് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ നാളെ (ജൂലൈ 11) രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

date