Post Category
ദേവസ്വം പട്ടയകേസുകള്‍ മാറ്റി
നാളെ (ജൂലൈ 11) ഡെപ്യൂട്ടി കലക്ടര്‍(എല്‍ ആര്‍) കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ എല്ലാ ദേവസ്വം പട്ടയകേസുകളും ജൂലൈ 23 ന് 11 മണിയിലേക്ക് മാറ്റി.
date
- Log in to post comments