Skip to main content

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

കേരളാ ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35-55 കീലോമീറ്റര്‍ വേഗതയില്‍  കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ നാളെ (ജൂലൈ 11) മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും, അറബിക്കടലിന്റെ വടക്കുഭാഗത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന്  ഫിഷറീസ് കണ്‍ട്രോള്‍ റൂം കണ്ണൂരില്‍ നിന്നും അറിയിച്ചു.

date