Skip to main content

സൗജന്യപരിശീലനം

പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന മുട്ടകോഴി, ഇറച്ചികോഴി, കാട വളര്‍ത്തല്‍ സൗജന്യപരിശീലന കോഴ്സിലേയ്ക്കുള്ള പ്രവേശനം തുടങ്ങുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലന കാലാവധി 10 ദിവസം. താല്‍പര്യമുള്ളവര്‍ 04682270244,  2270243 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

date